Question: മഹാത്മാഗാന്ധിയുടെ രാഷ്ട്രീയ ആചാര്യന്‍ ആരായിരുന്നു
A. രവീന്ദ്രനാഥ ടാഗോര്‍
B. ദയാനന്ദ സരസ്വതി
C. ഗോപാലകൃഷ്ണ ഗോഖലെ
D. ബാലഗംഗാധര തിലക്
Similar Questions
മൂന്നാമത് ഏഷ്യൻ യൂത്ത് ഗെയിംസ് (Third Asian Youth Games) 2025-ൽ 48 മെഡലുകളോടെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യയുടെ സ്ഥാനം മെഡൽ പട്ടികയിൽ എത്രയായിരുന്നു?
A. നാലാം സ്ഥാനം
B. അഞ്ചാം സ്ഥാനം
C. ആറാം സ്ഥാനം
D. ഏഴാം സ്ഥാനം
ഇന്നലെ അന്തരിച്ച പണ്ഡിറ്റ് രാജീവ് താരാനാഥ് ഏത് വാദ്യോപകരണത്തിലാണ് വിദഗ്ധനായിരുന്നത്?